സ്വപ്നങ്ങള്‍ ചാകര പോലെ
സന്ധ്യ മയങ്ങിയിട്ടില്ല പക്ഷേ.....
പുലരിയിലക്ക് ഞാന്‍ കണ്ണ് നട്ടു
ഇനിയും അനങ്ങാത്ത ഘഃടികരത്തിന്ടെ
സൂചി പോലെ പ്രതീക്ഷകള്‍...
ഇനി ഞാന്‍ ആര്‍ക്ക് വേണ്ടി കാത്തിരിക്കും
അകന്ന് പോകുന്ന ലക്ഷ്യങ്ങള്‍
പിറവിയില്ലാത്ത ചിന്തകള്‍
എകനായി മൂകാനായി ഞാന്‍ മാത്രം
യാത്രകള്‍ എവിടെയും എത്തിയില്ല
ഇനി യാത്രകള്‍ നടക്കില്ല
പുണ്യമല്ല പാപമാണ് ഞാന്‍
പ്രാണനല്ല പിണമാണു ഞാന്‍
തളിരല്ല തളര്‍ച്ചയാണ് ഞാന്‍
ഇനി ഞാന്‍ എന്തിനെ ഭയക്കനമ്
മരണം നിറഞ്ഞ താഴവറകള്‍
ഭയമില്ലാത്ത ഞാന്
ആരുമെന്നോട് കരുണ കാണിച്ചില്ല
ഈ ഭൂമി എന്നോളാം ചെറുതായി
ഞാന്‍ ഭൂമിയോളം വലുതായി
എകനായി മൂകാനായി ഞാന്‍ മാത്രം
Subscribe to:
Post Comments (Atom)
3 comments:
മറ്റൊന്നും വിചാരിക്കരുത് ...ഇതിന് കവിത എന്ന മുകളില് എഴുതി വെക്കു..പ്ലീസ്..
താങ്കള് പറഞ്ഞത് ശെരി തന്നെ....അന്ന്യന് അഭിനന്ദനങ്ങള് .....
Post a Comment