കണ്ണില്‍ തമസിന്റെ ഭീതി
ചുറ്റും അഗ്നിയുടെ ചൂടു
രാജ്യമില്ല ശക്തിയില്ല
എകനായി ഞാന്‍ നടന്നു
നെഞ്ചിന് മുകളില്‍ വേദനയുടെ താളം
കാവുകള്‍ ഒരു പാട് തീണ്ടി
സ ര്‍പ്പങ്ങള്‍ ജീവനു കാവല്‍
കോലങ്ങള്‍ എന്റെ മനസറിഞ്ഞു
പാതകള്‍ എന്റെ പിറകിലായി
പച്ചയില്ലാത്ത വഴികള്‍
പൂര്ത്തിയകാത വിധി
ആരുമെന്നേ കണ്ടില്ല അറിഞ്ഞില്ല
പിന്നിട്ട വഴികള്‍ വെറുതെ ഓര്‍ത്തു
ചോര ചീറ്റിയ മിഴികള്‍ കണ്ടു
ച തി യുടെ നിറമുള്ള
മുഖങ്ങള്‍ വരച്ചു ഞാന്‍
ഞരമ്പില്‍ ചോരയുടെ ചൂടു
മനസില്‍ പെരുമ്പ്റയുടെ മേളം
ഞാന്‍ എന്നെ കണ്ടു
തിരികെ ഞാന്‍ നടന്നു
ആയുധമില്ലാതെ പരിചയില്ലാതെ
എകനായി എന്റെ രാജ്യവും തേടി
ഇനി മടക്കമില്ല ഒരിക്കലും
ശക്തിയില്ലാതെ രാജ്യമില്ലാതെ
Subscribe to:
Post Comments (Atom)
1 comment:
angane thanum kavitha ezhuthan padichu ale,
atho annyan pottire thanno?????
enthayalum kollam.
Post a Comment