Saturday, April 5, 2008

തെണ്ടി

ആരോ പറഞ്ഞു എല്ലാം നശിക്കാന്‍
നിങ്ങള്‍ പ്രണയിക്കൂ
ഞാന്‍ നശിക്കാന്‍ തീരുമാനിച്ചു

പ്രാണ്നെ പോലെ ഞാന്‍ സ്നേഹിച്ചു
ഒരു പക്ഷേ അതിലുമതികം
അവനെന്നെ തെണ്ടി എന്നു വിളിച്ചു

നശിക്കാന്‍ തീരുമാനിച്ചവന്‍
അങ്ങനെ തെണ്ടി യായി...അല്ല. ..
തെണ്ടിയാക്കി

ഇനിയും ഞാന്‍ തെ ണ്ടും
ഇനിയും ഞാന്‍ നശിക്കും
ഞാന്‍ പ്രാണനെ കാളും സ്നേഹിച്ചു പോയി

1 comment:

പാമരന്‍ said...

.. 'അവനെ'ന്നെ തെണ്ടി എന്നു വിളിച്ചു

.. നശിക്കാന്‍ തീരുമാനിച്ച'വന്‍' ('ഞാന്‍' നശിക്കാന്‍ തീരുമാനിച്ചു)

??? (മനസ്സിലാക്കാന്‍ വേണ്ടി മാത്രം.. വിയോജിപ്പില്ല..)